സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് ഓഫ് കണ്ണുർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) – മെട്രോ മെഡിക്കൽ കെയർ സാൽമിയയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങിന് ഫോക്ക് സെൻട്രൽ സോൺ ചുമതലയുള്ളവൈസ് പ്രസിഡന്റ് ശ്രീ. അനൂപ് കുമാർ സ്വാഗതം ആശംസിച്ചു.
ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ കെയർ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ശ്രീ. ഫൈസൽ ഹംസ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ചാരിറ്റി സെക്രട്ടറി ഉദയരാജ് നന്ദി അറിയിച്ചു. മെഡിക്കൽ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.
കല കുവൈറ്റ് ബാലകലാമേള-2019, ഏപ്രിൽ 12-ന്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസിയേഷൻ, കല കുവൈറ്റ് വർഷംതോറും സംഘടിപ്പിച്ചു വരുന്ന കുട്ടികളുടെ കലോത്സവമായ ബാലകലാമേള ഏപ്രിൽ 12 വെള്ളിയാഴ്ച്ച, ഹസാവി യുണൈറ്റഡ് ഇന്ത്യൻ...
അമ്മൂമ്മ കിണറ്റില്‍ വീഴുന്ന സെല്‍ഫി ദുരന്തം; വീഡിയോയുടെ പിന്നാമ്പുറ കാഴ്ചകള്‍ പുറത്തുവിട്ടു
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെല്‍ഫി ദുരന്തം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വീഡിയോ സിനിമയുടെ ഭാഗമായി ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കി പിന്നീട് സംവിധായകന്‍ തന്നെ...
ഖൈത്താനിൽ ലുലു എക്സ്പ്രസ് ആദ്യ സ്റ്റോർ
ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ്’ ആദ്യ ഷോറൂം ഖൈത്താനിലെ അൽ ശർഖിയ കൊമേഴ്സ്യൽ കോംപ്ലക്സിൽ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. . ...
സംസ്കൃതിയുടെ വീണ്ടെടുപ്പ് അനിവാര്യം: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ദോഹ: കഴിഞ്ഞകാല സംസ്ക്കാരങ്ങളുടെയും സംസ്കൃതിയുടെയും പ്രതലങ്ങളെ വിശകലനം ചെയ്തുകൊണ്ട് പുതിയതലമുറയെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫസർ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അഭിപ്രായപ്പെട്ടു. ചരിത്രം,ധിഷണ,സിദ്ധാന്തം എന്നിവയിലൂന്നിയുള്ള വിശകലനവും പഠനവും...
ഫുട്ബോൾ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടി മുബാറക് യൂസുഫ്
കുവൈത്ത് സിറ്റി: ഫുട്ബോൾ മേഖലയിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശി മുബാറക് യൂസുഫ് ഫുട്ബോൾ മാനേജ്‌മെന്‍റ് എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അംഗീകൃത പോസ്റ്റ് ഗ്രാഡുഷൻ കരസ്ഥാമാക്കി. പഠനകാലത്തെ മികച്ച പ്രകടനത്തിലൂടെ...
കാലം മറക്കാത്ത ചതിയുടെയും വഞ്ചനയുടെയും കഥയുമായി വിനായകന്‍ കരിന്തണ്ടനാവുന്നു
വിനായകന്‍ എന്ന നടനെ കേരളക്കര തിരിച്ചറിഞ്ഞത് അടുത്തിടെയായിരുന്നു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ വിനായകന്‍റെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. ഈ സിനിമയിലൂടെ 2016 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വിനായകനെ തേടി എത്തി. വില്ലനായും...
വിലക്ക് അവസാനിച്ചു; പരിവർത്തൻ യാത്രയുമായി കെ.സുരേന്ദ്രൻ ഇന്ന് പത്തനംതിട്ടയിൽ
പത്തനംതിട്ട : ഹെെക്കോടതി ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ പത്തനംതിട്ടയിൽ എത്തുമെന്ന് കെ.സുരേന്ദ്രൻ.ബിജെപി നടത്തുന്ന പരിവർത്തന യാത്രയുടെ ഭാഗമായി ആകും പത്തനംതിട്ടയിൽ എന്ന് കെ.സുരേന്ദ്രൻ
ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രനെ
പരിഗണിക്കുന്നുണ്ടെന്ന...
ലൂസിഫർ മൂവി ട്രൈലെർ
Director : Prithviraj Sukumaran
Screenplay : Murali Gopy
Producer : Antony Perumbavoor
Banner : Aashirvad Cinemas
Cinematography : Sujith Vaassudev
Music : Deepak Dev
Editing : Samjith Mohammed
Action : Stunt...
ഓയില്‍ – ഗ്യാസ് , മറൈന്‍ – ഓഫ്‌ഷോര്‍ , പെട്രോ കെമിക്കൽ മേഖലയിൽ...
ഓയില്‍ – ഗ്യാസ് രംഗത്തെ പുത്തന്‍ സാധ്യതകള്‍ ; അന്താരാഷ്ട്ര കോണ്‍ഫറന്‍സിനു വേദിയായി കുവൈത്ത്
കുവൈത്ത് : ലോകത്ത് ഏറ്റവുമധികം വികാസം പ്രാപിക്കുന്ന മേഖലകളിലൊന്നാണ് ഓയില്‍ – ഗ്യാസ് , മറൈന്‍ –...





























