കുവൈത്ത് നാസർ അൽഹൈനെ യുഎൻ പ്രതിനിധിയായി നിയമിച്ചു

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയായി നാസർ അൽഹൈനെ കുവൈത്ത് നിയമിച്ചു. ജനീവയിലെ യുഎൻ ഓഫീസ് മേധാവി തത്യാന വലോവയയ്ക്ക് ഇത് സംബന്ധിച്ച യോഗ്യതാപത്രം സമർപ്പിച്ചതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.