നിയമവിരുദ്ധ പരസ്യങ്ങൾ നീക്കം ചെയ്യും

കുവൈറ്റ് സിറ്റി: വാണിജ്യ പ്രവർത്തനങ്ങൾക്കും സ്റ്റോറുകൾക്കും മറ്റുമുള്ള പരസ്യങ്ങൾക്ക് ലൈസൻസ് നൽകുന്നത് പരസ്യ നിയന്ത്രണങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസരിചാണെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചി. സൗദ് അൽ ദബ്ബൂസ് പറഞ്ഞു. ആയതിനാൽ,  പരസ്യങ്ങളിൽ  ഇസ്ലാമിക നിയമങ്ങൾ, പൊതു ക്രമം, ധാർമികത എന്നിവയുമായി പൊരുത്തപ്പെടാത്തതോ തെറ്റായ വിവരങ്ങളോ  ഉൾപ്പെടുത്തിയാൽ, ലൈസൻസ് ഉടമ നിയമപരമായി ഉത്തരവാദിയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.  ലൈസൻസിംഗ്  വിവിധ ഗവർണറേറ്റുകളിലെയും ഹൈവേകളിലെയും പരസ്യ ലേല കരാറുകളിൽ നൽകിയിരിക്കുന്ന നമ്പറുകൾ, ലൊക്കേഷനുകൾ, വ്യവസ്ഥകൾ, അതുപോലെ തന്നെ പരസ്യ നിയന്ത്രണങ്ങൾ എന്നിവയ്ക്ക് അനുസൃതമായിരിക്കണം.

വിവിധ ഗവർണറേറ്റുകളിലെയും ഹൈവേകളിലെയും പരസ്യ ലേല കരാറുകളിൽ നൽകിയിരിക്കുന്ന നമ്പറുകൾ, ലൊക്കേഷനുകൾ, വ്യവസ്ഥകൾ, അതുപോലെ തന്നെ പരസ്യ നിയന്ത്രണങ്ങൾ എന്നിവയ്ക്ക് അനുസൃതമായിരിക്കണം ലൈസൻസിംഗ് .