കെഇഎ ഖൈത്താൻ 2024 വർഷ കലണ്ടർ പ്രകാശനം ചെയ്തു

കെഇഎ ഖൈത്താൻ കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ 2024 ന്റെപ്രകാശനം ഷുവൈഖ് ഷീഫ് ഹാളിൽ വെച്ച് കെഇഎ ജനറൽ സെക്രട്ടറി ഹമീദ് മധൂർ സ്പോൺസർമാരായ ഷിഫ് പ്രതിനിധി റാഫി കോളിയടുക്കം, കുതുബുദ്ധിൻ എന്നിവർക്ക് നൽകി പ്രകാശനംചെയ്തു. ഖൈത്താൻ പ്രസിസന്റ് ഹമീദ് എസ് എം അധ്യഷത വഹിച്ച ചടങ്ങിൽ കെഇഎ ചീഫ്‌ പാട്രൺ സത്താർ കുന്നിൽ ,ഓർഗനൈസ് സെക്രട്ടറി ഫൈസൽ സിച്ച് , ചീഫ്‌ കോഡിനേറ്റർ ഹനീഫ് പാലായി, മീഡിയ കൺവീനർ റഫീഖ് ഒളവറ , ഖൈത്താൻ ഏരിയ നേതാക്കളായ ഇബ്രാഹിം കുന്നിൽ, അഷറഫ് കോളിയടുക്കം,ഖാലിദ് പള്ളിപ്പുഴ, കബീർ മഞ്ഞപ്പാറ, മുനീർ ബെലക്കാട്, ലിജിത് ,സലിം, ഹസ്സൻബല്ല, മുസ്തഫ ചെമ്മനാട് എന്നിവർ സന്നിധരായിരുന്നു