അല്‍ ഇറാദ സ്‌ക്വയറിലേക്കുള്ള പ്രവേശനം വിലക്കി

0
22

അല്‍ ഇറാദ സ്‌ക്വയറിലേക്കുള്ള പ്രവേശനം വിലക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പേപ്പര്‍ പരീക്ഷ നടത്തുന്നതിനെതിരെ പ്രദേശത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഒത്തുചേരലിനു ആഹ്വാനം ചെയ്യുകയും മറ്റൊരു സംഘം ‘അഴിമതി നിർത്തുക’ എന്ന പേരിൽ പത്രസമ്മേളനം നടത്താൻ തീരുമാനിക്കുകയും ചെയ്തതിനെ തുടർന്നാണ് തീരുമാനം.