ദില്ലി: പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ഹാംപൂര്‍ റോഡില്‍ വച്ചായിരുന്നു സംഭവം.റിപബ്ലിക് ദിനത്തിലെ പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകന്‍ നവനീത് സിങിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു പ്രിയങ്ക.വാഹന വ്യൂഹത്തിലെ നാല് കാറുകള്‍ ഒന്നിന് പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പ്രിയങ്ക ഗാന്ധിക്ക് പരിക്കില്ല എന്നാണ് പ്രാഥമിക വിവരം
ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി. അപകടത്തിൽ കാറുകള്‍ക്ക് നേരിയ കേടുപാടുണ്ട്.