കുവൈത്ത് സിറ്റി: സർക്കാർ നിർദേശം ലംഘിച്ച് പ്രവർത്തിച്ച മണി എക്സ്ച്ചേഞ്ച് അധികൃതർ അടപ്പിച്ചു. ഫർവാനിയ ഗവർണേറ്റിലാണ് സംഭവം. രാത്രി 8.30 ന് ശേഷവും പ്രവർത്തിച്ച സ്ഥാപത്തിലാണ് സുരക്ഷാ സംഘം എത്തിയത്. സുരക്ഷാ പരിശോധനാ സംഘത്തലവൻ സൗദ് അൽ ഒതൈബി ആരോഗ്യ നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ചു.