നവംബർ 21 ന് കുവൈത്ത് ടവറുകൾക്കും ഗ്രീൻ ഐലൻഡിനും മുകളിലായി റെഡ് ആരോസിൻ്റെ ആകാശപ്രകടനം

കുവൈത്ത് സിറ്റി: ബ്രിട്ടൺൻ്റെ റോയൽ എയർഫോഴ്സ് എയറോബാറ്റിക് ടീം ആയ  റെഡ് ആരോസ്, നവംബർ 21 ന് കുവൈത്തിൽ പ്രദർശനം നടത്തുന്നു. വൈകീട്ട്  3:45-4:30ന് ആണ് പ്രദർശനം നടക്കുക .കുവൈത്ത്  ടവറുകൾക്കും ഗ്രീൻ ഐലൻഡിനും മുകളിലായി നടക്കുന്ന ഷോ പൊതുജനങ്ങൾക്ക് മികച്ച അനുഭവമായിരിക്കും.