ഇനി മൊബൈൽ കാമുകൾ ട്രാഫിക്ക് നിയന്ത്രിക്കും

 

ക്രമാതീതമായ വർദ്ധിക്കുന്ന ട്രാഫിക് നിയന്ത്രിക്കാൻ ഇനി മുതൽ മൊബൈൽ കാമുകളും. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെയാണ് പുതിയ തീരുമാനം.

ഒരേ സമയം ഒന്നിലധികം പാതകൾ ഒരുമിച്ച് നിയന്ത്രിക്കുന്ന സംവിധാനമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ നിന്നാവും കാമുകൾ നിയന്ത്രിക്കപ്പെടുക.