വന്ധ്യതയ്ക്ക് തേൻ ചികിത്സ; പ്രക്യതി-പൗരാണിക ചികിത്സാ രീതികളുമായി അബു അൻഫാൽ കുവൈറ്റിൽ‌

0
44

വന്ധ്യതയ്ക്ക് തേന്‍ ചികിത്സയുമായി അബു അന്‍ഫാല്‍ (SHUKOOR).
വന്ധ്യതാ നിവാരണത്തിന് പ്രകൃതി വിഭവങ്ങളും പൗരാണിക വൈദ്യ വിജ്ഞാനങ്ങളും കോര്‍ത്തിണക്കിയ ചികിത്സാ രീതിയുമായി അബു അൻഫാൽ മാർച്ച് 6 മുതൽ കുവൈത്തിൽ..