ട്രാഫിക് പോലീസുകാരനെ ഉപയോഗപ്പെടുത്താൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ

0
19

കുവൈത്ത് സിറ്റി: ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ അപമാനിച്ചതിനും തുടർന്ന് ജീവൻ പകടത്തിലാക്കാൻ ശ്രമിച്ചതിനും രണ്ട് യുവതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ ശ്രമിച്ച യുവതികളെ ഫൈഹ പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
രണ്ട് കാറുകൾ പൊതു റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് പട്രോളിംഗിനിടെ
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.ഒരു കാറിൽ ഒരു യുവാവും മറ്റൊരു കാറിൽ രണ്ട് യുവതികളും ഉണ്ടായിരുന്നു, ഗതാഗത തടസ്സമുണ്ടാക്കുന്നവിധം പൊതു റോഡിൽ വാഹനം നിർത്തി ഇവർ സല്ലപിക്കുകയായിരുന്നു