ഫെബ്രുവരി 14ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

0
16

കുവൈറ്റ്‌ സിറ്റി : കോന്നി നിവാസി സംഗമം-കുവൈത്ത്, BDK കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ , ഫെബ്രുവരി 14-ന് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ 2:00 PM- മുതൽ 5:00 PM- വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്ത ദാതാക്കൾക്ക് യാത്ര സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 55424021, 90063952, 96602365-ൽ ബന്ധപ്പെടുക.