This Week Trends
ഉച്ചയ്ക്ക് 12.30 ഓടെ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാട്സാപ്പ് ഹാങ്ങായിരുന്നു. വാട്ട്സ്ആപ്പ് തകരാറിനെക്കുറിച്ച് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് രണ്ടേകാലോടെ ആപ്പ്പ്രവർത്തനം പുനരാരംഭിച്ചു .മുന്‍കാലങ്ങളിലേത് പോലെ വാട്ട്സ്ആപ്പിന്റെ തകരാര്‍ നേരിട്ട് ട്വിറ്ററില്‍ ‘#Whatapp’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായിരുന്നു
കുവൈത്ത് : ഇൻഫോക്ക് അഹമ്മദി റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളേഴ്സ് ഓഫ് അഹമ്മദി-2025 അൽ നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 14 ന് നടന്നു.അഹമ്മദിറീജിയണൽ സെക്രട്ടറി നിഷ ജോബി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ അഹമ്മദി റീജണൽ കൺവീനർ നിതീഷ് എം തോമസ് അധ്യക്ഷത വഹിച്ചു. ഇൻഫോക്ക് പ്രസിഡണ്ട് വിജേഷ് വേലായുധൻ ഇൻഫോക്ക്...
ന്യൂഡല്‍ഹി: 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനാ ശില്പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ചു.രാജ്യത്തെ...
Month In Review
- All
- Alapuzha
- Astro
- Auto
- Bahrain
- Bollywood
- Business
- Cricket
- Crime
- Education
- Ejalakam Specials
- English
- Eranakulam
- Featured
- Football
- Hajj
- Health & Fitness
- Hollywood
- Hot news
- Hot news
- Idukki
- India
- Inter national
- Kannur
- Kasarkode
- Kerala
- Kollam
- Kottayam
- Kozhikode
- Kuwait
- Kuwait Associations
- Kuwait Informations
- Lifestyle
- Malapuram
- Malayalam
- Malayalam
- Middle East
- Movie
- Music
- Oman
- Palakkad
- Pathanamthitta
- Qatar
- Recipes
- Social media
- Soudi Arabia
- Special Articles
- Sports
- Tamil
- Tech
- Telungu
- Travel
- Trending News
- Trissur
- Trivandrum
- UAE
- Video
- Volleyball
- Wayanad
- World
More
Hot Stuff Coming
കെ.ജെ.പി. എസ്സ് വനിത വേദിക്ക് പുതിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി:- കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റിന്റെ വനിത വിഭാഗത്തിന്റെ വാർഷിക സമ്മേളനം സമാപിച്ചു. കൺവീനർ റീനി ബിനോയിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിനു രാജിമോൾ സ്വാഗതവും...
അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
വാഷിങ്ടൺ: യുഎസിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയാളിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചയാൾക്കാണ് രോഗബാധ. നവംബർ 22നാണ് ഈ വ്യക്തി ദക്ഷിണാഫ്രിക്കയിൽ...
കൊയിലാണ്ടി നിയോജക മണ്ഡലം കെ എം സി സി ഇഫ്താർ വിരുന്ന് നടത്തി.
കൊയിലാണ്ടി നിയോജക മണ്ഡലം കെ എം സി സി ഫഹാഹീൽ ദാറുൽ ഖുറാനിൽ ഇഫ്താർ വിരുന്ന് നടത്തി. കെ എം സി സി മണ്ഡലം പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു....
എയർ അറേബ്യ വിമാനത്തിൽ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്
അബുദാബിയില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അബുദബി വിമാനത്താവളത്തില്‍ ടേക്കോഫിനു തയ്യാറെടുക്കുമ്പോഴാണ് തീയും പുകയും...
LATEST ARTICLES
BEC കേരള ഇലക്ഷൻ പ്രവചന മത്സരം
BEC കേരള ഇലക്ഷൻ പ്രവചന മത്സരം
തീപാറും മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാം സമ്മാനങ്ങൾ നേടാം
Loading…
കുവൈറ്റ് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം പി.എ തങ്ങൾ അനുസ്മരണ യോഗം...
കുവൈത്ത് സിറ്റി: കുവൈറ്റ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം പി.എ തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഫർവാനിയയിലെ കെ.എം.സി.സി ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് നിസാർ തങ്ങളുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. ജില്ലാ...
കുവൈറ്റിൽ TRASSK – BDK സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (TRASSK)യും ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ (BDK Kuwait)യും സംയുക്തമായി 2026 മെയ് 22 വെള്ളിയാഴ്ച അബ്ദാൻ ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ...
ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി
കുവൈറ്റ് സിറ്റി : കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി V. D സതീശന്റെ നേതൃത്വത്തിൽ ഉള്ള യുഡിഫ് സർക്കാർ അധികാരമേറ്റെടുത്ത വേളയിൽ ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി. ഒപ്പം ഇടുക്കിയിൽ...
ജൂണിൽ 58 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുവൈറ്റ് എയർവേയ്‌സ് ആഴ്ചയിൽ 728 വിമാന സർവീസുകൾ നടത്തും
കുവൈത്ത് സിറ്റി: ഔദ്യോഗിക അനുമതികൾ ലഭിച്ചതിനെ തുടർന്ന് ജൂൺ മാസത്തിൽ 58 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ ഏകദേശം 728 വിമാന സർവീസുകൾ നടത്താനാണ് കുവൈറ്റ് എയർവേയ്സ് ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനി ലോകത്തെ 45...
ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയ ഉദ്യോഗസ്ഥന് ഉദ്യോഗസ്ഥന് നാല് വർഷം കഠിനതടവ്
കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയ കേസിൽ ഉദ്യോഗസ്ഥന് നാല് വർഷത്തെ കഠിനതടവ് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. നാടുകടത്തൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ശിക്ഷ ലഭിച്ചത്. ജഡ്ജി അൽ-ദുവൈഹി...
‘സഹൽ’ ആപ്പിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം വീണ്ടും ആരംഭിച്ചു
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നൽകുന്ന വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം ‘സഹൽ’ ആപ്പിലൂടെ വീണ്ടും സജീവമാക്കിയതായി അധികൃതർ അറിയിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സിസ്റ്റങ്ങളിൽ നവീകരണവും വികസന പ്രവർത്തനങ്ങളും പൂർത്തിയായതിനെ തുടർന്നാണ്...
കുവൈറ്റ് വിമാനത്താവളത്തിലെ സർവീസുകൾ ജൂൺ 1 മുതൽ; പ്രവർത്തനം ഘട്ടം ഘട്ടമായി
കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ പുനരാരംഭിക്കുന്നു. ജൂൺ 1 മുതൽ ഘട്ടം ഘട്ടമായാണ് അറബ്, വിദേശ വിമാന കമ്പനികളുടെ സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്. വിമാനത്താവളത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ സന്നദ്ധത കണക്കിലെടുത്താണ്...
കുവൈത്ത് കെഎംസിസി വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതാവായിരുന്ന മർഹൂം ടി.എ. ഇബ്രാഹിമിന്റെ പേരിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാനത്തിന്റെ പോസ്റ്റർ...
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം GPCC കുവൈറ്റ് ആചരിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യ കണ്ട എറ്റവും വലിയ പ്രതിഭാശാലികളിൽ ഒരാളായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35 ആം രക്‌തസാക്ഷിത്വ ദിനം ആചരിച്ച് ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ്.
കുവൈറ്റ് അബ്ബാസിയയിൽ വച്ച് നടന്ന...
ഫർവാനിയയിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു
ഫർവാനിയ : മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് അലി വി.പി,...

























































