പ്രശസ്ത ഗായിക ദീപാലി ജോഷി (35 ) കുവൈത്തില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

അല്‍മുല്ല എക്സ്ചേഞ്ച് കമ്പനിയുമായി സഹകരിച്ചു ഇന്ന് കുവൈത്ത്‌ എംബസ്സിയില്‍ വെച്ച് നടത്താനിരുന്ന റിപബ്ലിക് ദിന പരിപാടിയില്‍ പാട്രിയോടിക്‌ സോങ്ങ്സ് ആലപിക്കുന്നതിനായി കുവൈത്തിലെത്തിയ പ്രശസ്ത ഗായിക ദീപാലി ജോഷി (35 ) വാഹനാപകടത്തില്‍ മരണപ്പെട്ടു. കുവൈത്ത്‌ എയര്‍പ്പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്ക്‌ വരും വഴിയാണ് അപകടം സംഭവിച്ചത്‌. വാഹനത്തിലുണ്ടായിരുന്ന ദീപാലി ജോഷിയുടെ സംഘത്തിലുള്ള ഇഷാല്‍ മെക്സിക്ക് സാരമായ പരിക്ക് പറ്റിയിട്ടുന്ടെന്നാണ് ലഭ്യമായ വിവരം .

 

മുഖ്യമന്ത്രി പുതുച്ചേരിയിലെത്തി ഗവര്‍ണര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കും

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി സ്ത്രീ കഷ്‌ടപ്പാടില്‍

കുവൈറ്റില്‍ കൊടുംതണുപ്പ് ഒരാഴ്ച കൂടി തുടരും

റിപ്പബ്ലിക് ദിനം: ഇന്ത്യന്‍ എംബസിയില്‍ ആഘോഷപരിപാടികള്‍

നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനതിയതി ഇന്ന്

സാഹിത്യാവലോകനവും പുസ്തക പ്രകാശനവും

ഇന്ത്യന്‍ അഭിഭാഷക സൊസൈറ്റി നിവേദനം നല്‍കി

അഴീക്കോടിന്റെ നന്മകളെ മാതൃകയാക്കുക: കെഐജി

ഐസിഎഫ് മീലാദ് സംഗമം ഫെബ്രുവരി മൂന്നിന്

അഴീക്കോടിന്റെ വേര്‍പാട്: അനുശോചനയോഗം വ്യാഴാഴ്ച

അഴീക്കോടിന്റെ വേര്‍പാടില്‍ യൂത്ത് ഇന്ത്യ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

കെ എം സി സി സഫാത്ത് യൂണിറ്റ്

വനിതാവേദി കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി

ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ കെഡിഎന്‍എ അനുശോചിച്ചു

അഴീക്കോടിന്റെ നിര്യാണത്തില്‍ അയനം ഓപ്പണ്‍ ഫോറം അനുശോചിച്ചു

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഐ .എം.സി.സി കുവൈത്ത് അനുശോചിച്ചു.

അഴീക്കോടിന്റെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി അനുശോചിച്ചു

രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചു ബുറൈദ സ്കൂള്‍ വര്‍ദ്ധിപ്പിച്ച ഫീസില്‍ കുറവുവരുത്തി

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം - പിസിഎഫ് അനുശോചിച്ചു

അഴീക്കോടിന്റെ നിര്യാണത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജം അനുശോചിച്ചു

ധാര്‍മ്മികതയുടെ സേനാപതിക്ക് തനിമയുടെ ആദരാഞ്ജലികള്‍

അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കേരളത്തിനു നഷ്ടമായത് അറിവിന്റെയും നീതിബോധത്തിന്റെയും സാഗരത്തെ: കല കുവൈറ്റ്‌

ജിപിസിസിയുടെ ആറാമത് വാര്‍ഷികവും കുടുംബസംഗമവും ശ്രീ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു

തൃശൂര്‍ അസോസിയേഷന്‍ കുവൈറ്റ് “കളിക്കളം ക്യാമ്പ് 2011-12” സംഘടിപ്പിച്ചു

[കൂടുതല്‍ : കുവൈത്ത്‌ ]

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില് IMCC റിയാദ് കമ്മിറ്റി അനുശോചിച്ചു

ഇ-മെയില്‍ വിവാദം: എന്‍എസ്എസിന്റെ ആര്‍ജ്ജവം പോലും ലീഗിന് ഇല്ലാതെ പോയെന്ന് ഐഎംസിസി

ഹൃദയഘാതത്തെ തുടര്‍ന്ന് മലയാളി റാസല്‍ഖൈമയില്‍ നിര്യാതനായി

കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്കെ വിദ്യാര്‍ഥികള്‍ വളര്‍ന്നിട്ടില്ല: ആലൂര്‍

മുസ്‌ലിം ഇ-മെയില്‍ ചോര്‍ത്തല്‍; ശുദ്ധ തെമ്മാടിത്തം സിറ്റിംഗ് ജഡ്ജ് അന്വേഷിക്കണം: ഐഎംസിസി

അറബ് ലീഗ് നീരിക്ഷകര്‍ സിറിയയില്‍ എത്തി

ന്യൂനപക്ഷ സംവരണം: കോണ്‍ഗ്രസ് സവര്‍ണ്ണ സംഘ്‌പരിവാര്‍ ചുവട് ഒപ്പിക്കുന്നു, ഐ എം സി സി

അബുദാബിയില്‍ ടാങ്കില്‍ വീണ് മലയാളി മരിച്ചു

അനുകൂലമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക: പികെ അബ്‌ദുറബ്ബ്‌

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സായാഹ്‌ന ശിബിരം രണ്ടിന്

ഇന്ത്യന്‍ തീര്‍ത്ഥാടകന്‍ മദീനയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഹജ്ജ്: ഇരുന്നൂറിലധികം ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

സൗദിയിലെ ഹായിലില്‍ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു

തീര്‍ത്ഥാടകര്‍ക്ക് ഇനി മക്കയില്‍ നിന്ന് മടക്കയാത്ര, ഇന്ത്യന്‍ ഹാജിമാര്‍ 13ന് മടക്കയാത്ര ആരംഭിക്കും

തീര്‍ത്ഥാടകര്‍ അറഫായില്‍ സംഗമിച്ചു, കല്ലേറുകര്‍മ്മം ഇന്നുമുതല്‍

ഇന്ന് അറഫാസംഗമം, തീര്‍ത്ഥാടകര്‍ അറഫായിലേക്ക്

ഗദ്ദാഫിയുടെ ആരാധിക ആത്‌മഹത്യയ്ക്ക് ശ്രമിച്ചു

സൗദി കീരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു

മര്‍ക്കസ് ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി

സൗദിയില്‍ എട്ട് ബംഗ്ലാദേശികളുടെ തലവെട്ടി

എയര്‍ഇന്ത്യ ചൂഷണത്തിനെതിരെ ഐ എം സി സി ധര്‍ണ്ണ സംഘടിപ്പിക്കും

ഐക്യവും സാഹോദര്യവും പങ്കുവെച്ച് ദമ്മാം കെ.ഐ.ജി ഇഫ്താര്‍

മക്കയില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു

മത ന്യൂനപക്ഷങ്ങള്‍ ഇന്നും വോട്ടുയന്ത്രങ്ങള്‍ മാത്രം : ഐ എന്‍ എല്‍

ചലഞ്ചേഴ്‌സ് ഫോറം : ഗ്രാന്റ് ഫിനാലെ സംഘടിപ്പിച്ചു

[കൂടുതല്‍ വാര്‍ത്തകള്‍ : ഗള്‍ഫ്‌ ]

 

അവസാനദിവസം പിന്മാറിയത് 32 സ്ഥാനാര്‍ത്ഥികള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് 32 സ്ഥാനാര്‍ത്ഥികള്‍ പിന്മാറി. ചിലര്‍ പ്രമുഖരുടെ സമ്മര്‍ദ്ദത്തിനു കീഴ്പ്പെട്ട് പിന്മാറിയപ്പോള്‍ മറ്റു ചിലര്‍ ജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്.

.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്. കുവൈറ്റിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണ് പുതിയ അണക്കെട്ട് മുല്ലപ്പെരിയാറില്‍ നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്‌. എന്നാല്‍, ഈ വിഷയത്തില്‍ കേരളത്തെ അനിശ്ചിതമായി ഭീതിയില്‍ നിര്‍ത്തുന്നത്‌ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

.

വോട്ടുകച്ചവടം വേണ്ട, കണ്ടാല്‍ വെറുതെയിരിക്കില്ലെന്ന് പ്രധാനമന്ത്രി

അടുത്തമാസം രണ്ടിന് കുവൈറ്റ് പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു അനീതിയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ മുബാറക് അല്‍-ഹമദ് അല്‍-സബഹ്. വോട്ടു കച്ചവടത്തിനെതിരെ കണ്ണടച്ച് ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മീഡിയ സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

.

പ്രവാസികള്‍ക്ക് വോട്ടവകാശം: കൊടിക്കുന്നില്‍ സുരേഷ് എംപിയെ കണ്ടു

പ്രവാസികളുടെ വോട്ടവകാശം എത്രയും പെട്ടെന്ന് നിലവില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിലെ ഇന്ത്യന്‍ സ്വദേശികള്‍ കൊടിക്കുന്നില്‍ സുരേഷ് എം പിയെ കണ്ടു. ഇന്ത്യന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രവാസി വോട്ട് നിയമം പാസാക്കിയെങ്കിലും പ്രവാസികള്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയില്‍ ഉണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ പറ്റുകയുള്ളൂ. പക്ഷേ, പ്രവാസികളായ മിക്ക ഇന്ത്യക്കാര്‍ക്കും ജോലിയും തിരക്കും ആയതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലെത്തി വോട്ട് ചെയ്യുക എന്നുള്ളത് സാധ്യമായ കാര്യമല്ല.

.

കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ ഫര്‍വാനിയ, ജഹറ, ഫൈഹ, അബൂഹലീഫ, സിറ്റിയൂണിറ്റ് ഭാരവാഹികള്‍

കുവൈറ്റ് കേരള ഇസ്‌ലാഹി സെന്ററിന്റെ ഫര്‍വാനിയ, ജഹറ, ഫൈഹ, അബൂഹലീഫ, കുവൈറ്റ് സിറ്റി യുണിറ്റുകളുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭാരവാഹികളുടെ പേരും വകുപ്പും താഴെക്കൊടുക്കുന്നു.

.

ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

ഭാരതത്തിന്റെ അറുപത്തിമൂന്നാം റിപ്പബ്ലിക് ദിനം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും സമുചിതമായി ആഘോഷിച്ചു. സ്ഥാനപതി സതീഷ്‌ സി മേഹ്ത ത്രിവര്‍ണപതാക ഉയര്‍ത്തി. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം ഇന്ത്യന്‍ സ്ഥാനപതി വായിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കോണ്‍സിലര്‍ സേവനങ്ങളില്‍ പതിനൊന്ന് ശതമാനത്തിന്റെ വര്‍ദ്ദനവ് ഉണ്ടായതായും ഇന്ത്യന്‍ എംബസിയില്‍ ജീവനക്കാരുടെ കുറവ് നിമിത്തം എംബസി സേവനങ്ങള്‍ കാലതാമസം നേരിടുന്നുണ്ടെന്നും സമൂഹത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കാന്‍ എല്ലാ ജീവനക്കാരും സന്നദ്ധരാണെന്നും ഇന്ത്യന്‍ സ്ഥാനപതി തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

.

ഇന്ത്യ-കുവൈറ്റ് സൌഹൃദകൂട്ടായ്മ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു

അറുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഭാരതീയര്‍ക്ക് ഇന്ത്യ-കുവൈറ്റ് സൌഹൃദ കൂട്ടായ്മയായ ഐ കെ എഫ് എസ് ആശംസകള്‍ നേര്‍ന്നു. കുവൈറ്റിലും മറ്റ് വിദേശരാജ്യങ്ങളിലും താമസിക്കുന്ന എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നതായി ഐ കെ എഫ് എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

.

ഇസ്ലാഹി മദ്രസ്സ വിദ്യാര്‍ത്ഥിക്ക് അഭിമാനകരമായ വിജയം

കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സാല്‍മിയ ഇസ്ലാഹി മദ്രസ്സ വിദ്യാര്‍ത്ഥി ആമിര്‍ അഷ്റഫ് എകരൂല്‍ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി) കുവൈറ്റിലെ ഏഷ്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുവൈറ്റ് പ്രൈവറ്റ് എഡ്യുക്കേഷന്‍ വകുപ്പിന് കീഴില്‍ നടന്ന ഖുര്ആന്‍ മനപാഠ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി.

.

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഫോക്ക് അനുശോചനം രേഖപ്പെടുത്തി

മലയാളത്തിന്റെ സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മ ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ (ഫോക്ക്)എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ കമ്മിറ്റി

ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഐ ഐ സി ജലീബ് ഹാളില്‍ ചേര്‍ന്ന പുതിയ ജനറല്‍ കൗണ്‍സിലാണ് മുഹമ്മദ് എം ടി സാഹിബ് പ്രസിഡന്റും അബ്‌ദുല്‍ വഹാബ് മദനി ജനറല്‍ സെക്രട്ടറിയും സയ്യിദ് അബ്‌ദു റഹ്മാന്‍ തങ്ങള്‍, അബൂബക്കര്‍ സിദ്ദിഖ്, വി എ മൊയ്തുണ്ണി, എന്‍ കെ മുഹമ്മദ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും അബ്‌ദുറസാഖ് ഫൈനാന്‍സ് സെക്രട്ടറിയും അബ്‌ദുല്‍ ലത്തീഫ് പേക്കാടന്‍ ജോയിന്റ് സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

.

യുഎഇ എക്സ്‌ചേഞ്ചിന് മുബാറക്കിയയില്‍ പുതിയ ബ്രാഞ്ച്

ലോകത്തെ ഏറ്റവും വലിയ മണി എക്സ്ചേഞ്ച് സ്ഥാപനമായ യു എ ഇ എക്സ്ചേഞ്ചിന് മുബാറക്കിയയില്‍ പുതിയ ബ്രാഞ്ച്. ജനുവരി 18ന് ആണ് യു എ ഇ എക്സ്ചേഞ്ച് കുവൈറ്റിലെ തങ്ങളുടെ 21ആമത്തെ ബ്രാഞ്ച് തുറന്നത്.

.

പുതിയ ബജറ്റില്‍ കുവൈറ്റികള്‍ക്ക് 6,000 തൊഴില്‍ അവസരങ്ങള്‍

പുതിയ ബജറ്റില്‍ കുവൈറ്റികള്‍ക്ക് മാത്രമായി കാത്തിരിക്കുന്നത് 6,000 തൊഴില്‍ അവസരങ്ങള്‍. 3, 500 തൊഴില്‍ അവസരങ്ങള്‍ പൊതു മേഖലയില്‍ ആണ് ഉറപ്പു വരുത്തുക. ഒപ്പം രാജ്യസേവനത്തിന് താല്പര്യമുള്ളവര്‍ക്കായി സൈനികമേഖലയില്‍ 2,500 തൊഴില്‍ അവസരങ്ങളും സൃഷ്‌ടിക്കും.

.

വായനാനുഭവം “ തക്കാരം” – അബ്ദുല്‍ ലത്തീഫ് നീലേശ്വരം

വടക്കേ മലബാറിലെ സല്‍ക്കാര പ്രിയരായ മുസ്ലീം കുടുംബങ്ങളുടെ കഥയാണ് “ തക്കാരം” എന്ന നോവല്‍. ജനനവും, മരണവും, മാര്‍ക്കം ചെയ്യലും( സുന്നത്ത് കല്യാണം) തെരണ്ടലും, കാതു കുത്തലും കല്യാണവും, ഗൃഹപ്രവേശവും (നോവലിസ്റ്റിന്റെ ഭാഷയില്‍ തക്കരിച്ച്, തക്കരിച്ച് തക്കാരമായി തീര്‍ന്ന) ആഘോഷപരമായി കൊണ്ടാടിയും, വെള്ളക്കാരുടെ ഭരണ ചൂഷണവും കേരള സര്‍ക്കാരിന്റെ ഭരണപരിഷ്ക്കാരവും തക്കാര പ്രിയവും വാശിയും വക്കാണവും വഞ്ചനയും വിധിയും സമന്വയിപ്പിച്ച്, സംഭവ ബഹുലമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വളരെ അയത്നവും, ലളിതവുമായ ശൈലിയില്‍ വികസിച്ചിട്ടുള്ള ഈ നോവല്‍ ഒരു കുടുംബം പാപ്പരായി തീരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ്. ഒപ്പം നാടിന്റെ ചരിത്രവും.

.

ജി മാധവന്‍ നായര്‍ ഐഐടിയിലെ പദവി ഒഴിഞ്ഞു

ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പട്‌ന ഐഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. സര്‍ക്കാരിന്റെ വിലക്കില്‍ പ്രതിഷേധിച്ച് കൊണ്ടാണ് മാധവന്‍ നായര്‍ സ്ഥാനമൊഴിഞ്ഞത്. എസ് ബാന്‍ഡ് സ്‌പെക്‌ട്രം ഇടപാട് ആരോപണത്തെ തുടര്‍ന്ന് ജി മാധവന്‍ നായരടക്കം നാല് ഉന്നത ശാസ്ത്രജ്ഞരെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും വിലക്കിക്കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

.

സുധാകരന് അഭിവാദ്യ ബോര്‍ഡ്: പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് നേതാവും ലോക്സഭാ എം പിയുമായ കെ സുധാകരന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് പുനസ്ഥാപിച്ചതിന് ആറു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നീകിയ അഭിവാദ്യ ബോര്‍ഡ് പുനസ്ഥാപിച്ചതിന്റെ പേരില്‍ കേരള പൊലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹികളടക്കമുള്ളവര്‍ക്കാണ് സസ്പെന്‍ഷന്‍.

.

കൊല്‍ക്കത്ത ആശുപത്രി തീപിടുത്തം; രണ്ടു ഡോക്‌ടര്‍മാര്‍ കൂടി അറസ്റ്റില്‍

കഴിഞ്ഞമാസം കൊല്‍ക്കത്തയിലെ എ എം ആര്‍ ഐ ആശുപത്രിയിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് കമ്പനിയുടെ രണ്ട് ഡയറക്‌ടര്‍മാര്‍ കൂടി അറസ്റ്റില്‍. ഡോക്‌ടര്‍ മിനി ചേത്രി, ആശുപത്രി ബോര്‍ഡ് അംഗം ഡോക്‌ടര്‍ പ്രണബ്‌ ദാസ് ഗുപ്ത എന്നിവരെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റു ചെയ്തത്.

.

മണിപ്പൂരില്‍ ശനിയാഴ്ച വോട്ടെടുപ്പ്

അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശനിയാഴ്ച തുടക്കം. മണിപ്പൂരില്‍ ആണ് തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം. 60 മണ്ഡലങ്ങളിലായി 279 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കാന്‍ മണിപ്പൂര്‍ ശനിയാഴ്ച പോളിംഗ് ബൂത്തിലേക്കെത്തും.

.

.

വടക്കേ മലബാറിലെ സല്‍ക്കാര പ്രിയരായ മുസ്ലീം കുടുംബങ്ങളുടെ കഥയാണ് “ തക്കാരം” എന്ന നോവല്‍. ജനനവും, മരണവും, മാര്‍ക്കം ചെയ്യലും( സുന്നത്ത് കല്യാണം) തെരണ്ടലും, കാതു കുത്തലും കല്യാണവും, ഗൃഹപ്രവേശവും (നോവലിസ്റ്റിന്റെ ഭാഷയില്‍ തക്കരിച്ച്, തക്കരിച്ച് തക്കാരമായി തീര്‍ന്ന) ആഘോഷപരമായി കൊണ്ടാടിയും, വെള്ളക്കാരുടെ ഭരണ ചൂഷണവും കേരള സര്‍ക്കാരിന്റെ ഭരണപരിഷ്ക്കാരവും തക്കാര പ്രിയവും വാശിയും വക്കാണവും വഞ്ചനയും വിധിയും സമന്വയിപ്പിച്ച്, സംഭവ ബഹുലമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വളരെ അയത്നവും, ലളിതവുമായ ശൈലിയില്‍ വികസിച്ചിട്ടുള്ള ഈ നോവല്‍ ഒരു കുടുംബം പാപ്പരായി തീരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ്. ഒപ്പം നാടിന്റെ ചരിത്രവും. വായനാനുഭവം “ തക്കാരം” – അബ്ദുല്‍ ലത്തീഫ് നീലേശ്വരം
വടക്കേ മലബാറിലെ സല്‍ക്കാര പ്രിയരായ മുസ്ലീം കുടുംബങ്ങളുടെ കഥയാണ് “ തക്കാരം” എന്ന നോവല്‍. ജനനവും, മരണവും, മാര്‍ക്കം ചെയ്യലും( സുന്നത്ത് കല്യാണം) തെരണ്ടലും, കാതു കുത്തലും കല്യാണവും, ഗൃഹപ്രവേശവും (നോവലിസ്റ്റിന്റെ ഭാഷയില്‍ തക്കരിച്ച്, തക്കരിച്ച് തക്കാരമായി തീര്‍ന്ന) ആഘോഷപരമായി കൊണ്ടാടിയും, വെള്ളക്കാരുടെ ഭരണ ചൂഷണവും കേരള സര്‍ക്കാരിന്റെ ഭരണപരിഷ്ക്കാരവും തക്കാര പ്രിയവും വാശിയും വക്കാണവും വഞ്ചനയും വിധിയും സമന്വയിപ്പിച്ച്, സംഭവ ബഹുലമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വളരെ അയത്നവും, ലളിതവുമായ ശൈലിയില്‍ വികസിച്ചിട്ടുള്ള ഈ നോവല്‍ ഒരു കുടുംബം പാപ്പരായി തീരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ്. ഒപ്പം നാടിന്റെ ചരിത്രവും.

പിന്നീട് വിദഗ്ധ ചികില്‍സക്കായി ബാംഗ്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോയിരിക്കുകയാണെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിദഗ്ധ ഡോക്ടര്‍മാരെ കാണിച്ച് ചികില്‍സനടത്തിയെങ്കിലും ഭേദമായില്ല. നിര്‍ദന കുടുംബാംഗമായതിനാല്‍ മുഹമ്മദിന് സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്്. കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനകം എട്ടുലക്ഷം രൂപയോളം ചികില്‍സക്കായി ചെലവഴിച്ചിട്ടുണ്ട് മുഹമ്മദ്‌സുഫൈദിന്റെ ജീവന്‍ രക്ഷിക്കാന്‍ പരസഹായം തേടുന്നു
പിന്നീട് വിദഗ്ധ ചികില്‍സക്കായി ബാംഗ്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോയിരിക്കുകയാണെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിദഗ്ധ ഡോക്ടര്‍മാരെ കാണിച്ച് ചികില്‍സനടത്തിയെങ്കിലും ഭേദമായില്ല. നിര്‍ദന കുടുംബാംഗമായതിനാല്‍ മുഹമ്മദിന് സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്്. കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനകം എട്ടുലക്ഷം രൂപയോളം ചികില്‍സക്കായി ചെലവഴിച്ചിട്ടുണ്ട്

മലയാളത്തിന്റെ സാംസ്കാരികലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ, കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിലെ 

സൂര്യതേജസ്സ് അസ്തമിച്ചു. അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങി മലയാളിക്ക് 

പലതുമായിരുന്നു അഴീക്കോട്. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലം കേരളത്തിന്‍െറ സാമൂഹിക സാംസ്കാരിക 

പൊതുപ്രവര്‍ത്തന മേഖലകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് തെളിഞ്ഞ മനസ്സുമായി 

നമ്മെ വിട്ടുപോയ അഴീക്കോട് മാഷ് ഇനി മലയാളത്തിന്റെ സാഹിത്യവാനത്ത് തെളിഞ്ഞ നക്ഷത്രമായി നിലകൊള്ളും. അസ്‌തമിച്ചത് സാംസ്കാരിക മണ്ഡലത്തിലെ സൂര്യതേജസ്സ്
മലയാളത്തിന്റെ സാംസ്കാരികലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ, കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിലെ സൂര്യതേജസ്സ് അസ്തമിച്ചു. അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങി മലയാളിക്ക് പലതുമായിരുന്നു അഴീക്കോട്. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലം കേരളത്തിന്‍െറ സാമൂഹിക സാംസ്കാരിക പൊതുപ്രവര്‍ത്തന മേഖലകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് തെളിഞ്ഞ മനസ്സുമായി നമ്മെ വിട്ടുപോയ അഴീക്കോട് മാഷ് ഇനി മലയാളത്തിന്റെ സാഹിത്യവാനത്ത് തെളിഞ്ഞ നക്ഷത്രമായി നിലകൊള്ളും.

പുതുച്ചേരിക്ക് നഷ്‌ടമായത് തങ്ങളുടെ നായകനെയാണ്. ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് പുതുച്ചേരിയെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ച് നടത്തിയ നേതാക്കളില്‍ ഒരാള്‍. പുതുച്ചേരിക്ക് തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി ആയിരുന്ന ഫറൂഖിനെ നഷ്‌ടപ്പെടുമ്പോള്‍ കോണ്‍ഗ്രസിന് രാഷ്‌ട്രീയലോകത്ത് കനത്ത നഷ്‌ടമാണ് ഫറൂഖിന്റെ മരണം. നഷ്‌ടമായത് പുതിച്ചേരിയുടെ നായകന്‍, കോണ്‍ഗ്രസിന്റെ നേടുംതൂണ്‍ (നീലാംബരി)
പുതുച്ചേരിക്ക് നഷ്‌ടമായത് തങ്ങളുടെ നായകനെയാണ്. ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് പുതുച്ചേരിയെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ച് നടത്തിയ നേതാക്കളില്‍ ഒരാള്‍. പുതുച്ചേരിക്ക് തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി ആയിരുന്ന ഫറൂഖിനെ നഷ്‌ടപ്പെടുമ്പോള്‍ കോണ്‍ഗ്രസിന് രാഷ്‌ട്രീയലോകത്ത് കനത്ത നഷ്‌ടമാണ് ഫറൂഖിന്റെ മരണം.

സംഘടനാ വാര്‍ത്തകള്‍ (New)

.

.

.

.

.

.

.

.

.

.

കൂടുതല്‍ വാര്‍ത്തകള്‍

ഇറാഖില്‍ വീണ്ടും ചാവേര്‍ സ്ഫോടനം; 32 മരണം

അധികാരം ലഭിച്ചാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി ജെ പി

കേന്ദ്രബജറ്റ് മാര്‍ച്ച് പകുതിയോടെ

മാധവന്‍ നായര്‍ക്കെതിരായ നടപടിക്ക് എതിരെ ശാസ്ത്രജ്ഞര്‍

രണ്ടു മന്ത്രിമാരെ കൂടി ജയലളിത പുറത്താക്കി

മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷക്ക് നടപടിയെന്ന് മുഖ്യമന്ത്രി

കേരള ഗവര്‍ണര്‍ ഫറൂഖിന് അന്ത്യാഞ്ജലി

കേരള ഗവര്‍ണര്‍ എംഒഎച്ച് ഫറൂഖ് അന്തരിച്ചു

മതേതരമൂല്യത്തിനെതിരായി അപസ്വരങ്ങള്‍ ഉയരുന്നെന്ന് മുഖ്യമന്ത്രി

ലഫ്. നവദീപ് സിംഗിന് അശോകചക്ര

രാഷ്‌ട്രം ഇന്ന് അറുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

പയ്യാമ്പലത്ത് അഴീക്കോടിന് നിത്യവിശ്രമം

മാധവന്‍ നായര്‍ക്കെതിരായ വിലക്ക്: മോശമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി

സംവിധായകന്‍ തിയോ ആഞ്ചലോ പൗലോ അപകടത്തില്‍ മരിച്ചു

ഭൂപന്‍ ഹസാരികയ്ക്ക് പത്‌മവിഭൂഷണ്‍, പ്രിയദര്‍ശന് പത്‌മശ്രീ

ഇറാഖില്‍ ആക്രമണപരമ്പര: 14 മരണം

ഭാരതരത്‌ന: പട്ടികയില്‍ ധ്യാന്‍ചന്ദും ടെന്‍സിംഗും

പ്രഭാതസവാരിക്ക് ഇറങ്ങിയ മൂന്നുപേര്‍ വണ്ടിയിടിച്ചു മരിച്ചു

അഴീക്കോടിന്റെ സംസ്കാരം പയ്യാമ്പലത്ത്

ലക്‌ഷ്യമിടുന്നത് ഒന്‍പത് ശതമാനം വളര്‍ച്ചയെന്ന് അലുവാലിയ

മൂഴിയാര്‍ പവര്‍ ഹൌസില്‍ പൊട്ടിത്തെറി, ശബരിഗിരിയില്‍ ഒരു ജനറേറ്റര്‍ നിര്‍ത്തി

ജയ്‌പുര്‍ സാഹിത്യോത്സവത്തില്‍ റുഷ്ദി വീഡിയോയിലും വന്നില്ല

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12 മുതല്‍

അനീതിക്കെതിരെ പോരാടിയ പ്രസ്ഥാനമെന്ന് വിഎസ്

രാഹുല്‍ ഗാന്ധിക്കുനേരെ ഡെറാഡൂണില്‍ ഷൂസേറ്‌

സുകുമാര്‍ അഴീക്കോട് അന്തരിച്ചു

കല്‍മാഡിക്ക് ഐഒഎയുടെ നോട്ടീസ്

നൈജീരിയയിലെ ഭീകരാക്രമണം: മരണം 178 ആയി

അഴീക്കോടിന്റെ നില അതീവഗുരുതരമായി തുടരുന്നു

ഉത്സവമേളത്തില്‍ കോഴിക്കോട് ഒന്നാമത്, പ്രതിഭകള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു

നൈജീരിയയില്‍ ഭീകരാക്രമണപരമ്പര; 162 മരണം

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ രണ്ടാം മണിക്കൂറില്‍ വെള്ളം ഇടുക്കിയിലെന്ന് റിപ്പോര്‍ട്ട്

അഴീക്കോടിന്റെ നില അതീവഗുരുതരം

ജയ്‌പുര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ റുഷ്ദി എത്തില്ല

കോണ്‍ഗ്രസ്സിനെതിരെ വീണ്ടും ഹസാരെ സംഘം

.